വിമന്‍ ഇന്ത്യ മൂവ്മെന്റ് മുണ്ടക്കയം മേഖലാ കണ്വന്ഷന്
BY kasim kzm23 April 2018 3:48 AM GMT
kasim kzm23 April 2018 3:48 AM GMT
എരുമേലി:വിമന്‍ ഇന്ത്യ മൂവ്മെന്റ് മുണ്ടക്കയം മേഖലാ കണ്വന്ഷന് എരുമേലി ശ്രീനിപുരം എസ്ഡിപിഐ ഓഫിസില്‍ വച്ച് നടത്തി. എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ യു അലിയാര് ഉദ്ഘാടനം ചെയ്തു. വിമന്‍സ് ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റസിയ ഷെഹീര്‍ മുഖ്യപ്രഭാഷണം നടത്തി.
സബീന അനസ്, ഷംല സുധീര്‍, റജുല അഹമ്മദ് സംസാരിച്ചു. നൂറ് കണക്കിന് വനിതകള്‍ പങ്കെടുത്തു.തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നു. സബീന അനസ് (പ്രസിഡന്റ്), ബുഷ്റ അന്‍വര്‍ (സെക്രട്ടറി), മുബീന ഷിനാജ് (ഖജാന്‍ജി), ഷംല അലിയാര് (വൈസ് പ്രസിഡന്റ്) നിഷാ മോള് (ജോ: സെക്രട്ടറി) എന്നിവരാണ്്് മുണ്ടക്കയം മേഖല ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT