വിപിന്‍ ലാല്‍ മാപ്പുസാക്ഷിയാവും



അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ 10ാംപ്രതി വിപിന്‍ ലാല്‍ മാപ്പുസാക്ഷിയാവുമെന്ന് സൂചന. ഇന്നലെ അങ്കമാലി കോടതിയിലെത്തിയ വിപിന്‍ ലാല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴിനല്‍കി. ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് വിവാദ കത്ത് എഴുതിക്കൊടുത്ത പ്രതിയാണ് വിപിന്‍ ലാല്‍. സുനിക്ക് ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായം ചെയ്തതില്‍ വിപിന്‍ ലാലിനും പങ്കുണ്ടെന്ന് പോലിസ് സംശയിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it