Flash News

വിനോദയാത്രക്ക് തേജസ് എക്‌സ്പ്രസ്

വിനോദയാത്രക്ക് തേജസ് എക്‌സ്പ്രസ്
X
[caption id="attachment_51121" align="alignnone" width="570"]thejas-express Representational Image[/caption]

ന്യൂഡല്‍ഹി: വിനോദത്തിനും സൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ 'തേജസ് എക്‌സ്പ്രസ് 'റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചു. പരിചാരകര്‍, പണം നിക്ഷേപിച്ച് വസ്തുക്കള്‍ വാങ്ങുന്ന വില്‍പ്പന യന്ത്രങ്ങള്‍ എന്നിവ ഇവയില്‍ ലഭ്യമാക്കും. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള വേഗതയേറിയ ഹംസഫര്‍ എക്‌സ്പ്രസ്സും പാളത്തിലിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.



[related]
Next Story

RELATED STORIES

Share it