വിധിയില്‍ നിരാശ: സാകിയ
BY Sumeera SMR17 Jun 2016 7:09 PM GMT
Sumeera SMR17 Jun 2016 7:09 PM GMT
അഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ കോടതിവിധിയില്‍ കടുത്ത നിരാശയും അതൃപ്തിയുമുണ്ടെന്ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാകിയ. മുഴുവന്‍ പ്രതികളെയും ജീവപര്യന്തം തടവിനു ശിക്ഷിക്കേണ്ടിയിരുന്നു. അതിക്രൂരമായ കുറ്റകൃത്യത്തിന് താന്‍ ദൃക്സാക്ഷിയാണെന്നും അവര്‍ പറഞ്ഞു.
വിധിയിലൂടെ വേദനാജനകമായ പ്രശ്നത്തിന് പരിഹാരം കാണേണ്ടതായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നുമാണ് മകന് തന്‍വീറിന്റെ പ്രതികരണം.
വിധിയിലൂടെ വേദനാജനകമായ പ്രശ്നത്തിന് പരിഹാരം കാണേണ്ടതായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നുമാണ് മകന് തന്‍വീറിന്റെ പ്രതികരണം.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT