വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു

ഡാര്‍ജിലിങ്: സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റു മരിച്ചു. ഹിമാലയന്‍ മൗണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സിംഗ്ലയില്‍ സംഘടിപ്പിച്ച ക്യാംപിലാണ് സംഭവം. സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാക്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സിലിഗുഡിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് അന്ത്യം. പ്രതിയായ പതിനഞ്ചുകാരനെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്കയച്ചു.
Next Story

RELATED STORIES

Share it