Flash News

വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു

കാസര്‍കോട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. ബേക്കല്‍ ഹജ്ജാദ് നഗറിലെ കാദറിന്റ മകനും കോട്ടക്കുന്ന് എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ അജ്‌നാസ് (11) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തോടെ ഹജ്ജാദ് നഗറിലെ പള്ളിക്കു മുമ്പില്‍ വെച്ചായിരുന്നു അപകടം. മാതാവ് ബീഫാത്തിമ. സഹോദരങ്ങള്‍ മുജീബ്, അജ്മല്‍, ജുബൈരിയ.
Next Story

RELATED STORIES

Share it