വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതി; നടപടിയെടുക്കാന്‍ ഉത്തരവ്
BY Sumeera SMR25 Oct 2015 4:11 AM GMT
Sumeera SMR25 Oct 2015 4:11 AM GMT
കൊടുവള്ളി: വിദ്യാര്‍ഥിയെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നു എന്ന രക്ഷിതാവിന്റെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് കേരള ബാലാവകാശ കമ്മിഷന് നിര്‍ദേശിച്ചു. ചക്കാലക്കല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന തന്റെ മകന് നഈമിനെ സ്കൂളിലെ രണ്ട് അധ്യാപകര്‍ കാരണമില്ലാതെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കാണിച്ച് പിതാവ് ആരമ്പ്രം സ്വദേശി ടി എം നൗഫല്‍ നല്കിയ പരാതിയിലാണ് കമ്മിഷന് അംഗം കെ നസീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT