വിദ്യാര്‍ഥിക്കു നേരെ തോക്കുചൂണ്ടിയ പോലിസുകാരന് അറസ്റ്റില്‍
BY Sumeera SMR23 Jun 2016 4:09 AM GMT
Sumeera SMR23 Jun 2016 4:09 AM GMT
കാഞ്ഞിരപ്പള്ളി: എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കു നേരെ തോക്കുചൂണ്ടിയ പോലിസുകാരനെ അറസ്റ്റ ചെയ്തു. പെരുവന്താനം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷെമിമോനെയാണ് വിദ്യാര്‍ഥിയുടെ മാതാവ് കാഞ്ഞിരപ്പള്ളി അഞ്ചിലപ്പ പൊട്ടംകുളം വീട്ടില്‍ ഷിബുവിന്റെ ഭാര്യ സല്‍മയുടെ പരാതിയെ തിടര്‍ന്ന് അറസ്റ്റ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണു സംഭവം. സല്‍മയുടെയും ഷെമിമോന്റെയും കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് ഇരുവീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കിയിരുന്നു.
ഇതിനിടെ കാഞ്ഞിരപ്പള്ളി അഞ്ചിലപ്പള്ളിയില് നമസ്കാരത്തിനെത്തിയ വിദ്യാര്‍ഥിയെ ചെരുപ്പു തട്ടിമാറ്റിയെന്നാരോപിച്ച് ഷെമിമോന്‍ മര്‍ദ്ദിച്ചെന്നാണ് മാതാവിന്റെ പരാതി. ഷെമിമോന്‍ വിദ്യാര്‍ഥിക്കു നേരെ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. കാഞ്ഞിരപ്പള്ളിയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT