വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; അധ്യാപകന് അറസ്റ്റില്‍
BY Sumeera SMR9 Jan 2016 4:35 AM GMT
Sumeera SMR9 Jan 2016 4:35 AM GMT
പത്തനംതിട്ട: വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകന് അറസ്റ്റില്‍. കാരംവേലി എസ്എന്‍ഡിപി സ്കൂളിലെ സോഷ്യോളജി വിഭാഗം അധ്യാപകനായ കൊല്ലം തങ്കശ്ശേരില്‍ ധനലക്ഷ്മിയില്‍ ഡി എന്‍ സുധീഷിനെ (52)യാണ് ആറന്മുള പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ 25വരെ സ്കൂളില്‍ നടന്ന ക്യാംപില്‍ സുധീഷും മറ്റു രണ്ട് അധ്യാപകരും മദ്യപിച്ചെത്തി പെണ്‍കുട്ടികളോട് അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.
27 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളും ഉണ്ടായിരുന്ന ക്യാംപിന്റെ കോ-ഓഡിനേറ്റര്‍ ആയിരുന്നു സുധീഷ്. അഞ്ച് പെണ്‍കുട്ടികള്‍ സുധീഷ് അപമര്യാദയായി പെരുമാറിയതായി മൊഴിനല്‍കി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT