വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകന് പിടിയില്‍
BY swapna en26 March 2016 9:33 AM GMT
swapna en26 March 2016 9:33 AM GMT
ഷാര്‍ജ: വിദ്യാര്‍ത്ഥിനിക്ക് വാട്സ്അപ്പിലൂടെ അശ്ലീല സന്ദേശം അയച്ച 63 കാരനായ അദ്ധ്യാപകന് പിടിയില്‍. കല്‍ബയിലെ ഹൈസ്ക്കൂള് അധ്യാപകനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് സന്ദേശം അയച്ചത്. സ്വകാര്യ ട്യൂഷന് നല്‍കിയിരുന്ന അധ്യാപകന് ക്ലാസ്സെടുക്കുമ്പോള്‍ തന്നെ അശ്ലീല പദങ്ങളും വാക്കുകളും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്ന് ട്യൂഷനില്‍ നിന്നും മാറുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്കിയ പരാതിയെ തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത ഷാര്‍ജ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT