വിദ്യാഭ്യാസ സ്ഥാപനങ്ങളെ അങ്ങനെ തന്നെ നിലനിര്‍ത്തും: മന്ത്രി
BY Sumeera SMR2 Jun 2016 4:35 AM GMT
Sumeera SMR2 Jun 2016 4:35 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അങ്ങനെതന്നെ നിലനിര്‍ത്തുമെന്നും എന്തെങ്കിലും കാരണം പറഞ്ഞ് പൂട്ടാനുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഒരു കുട്ടി മാത്രമുള്ള സ്കൂളാണെങ്കിലും അത് സ്കൂള്‍ ആണ്. കുട്ടികളില്ല എന്നു പറഞ്ഞ് പൂട്ടില്ല. എന്നാല്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനെപറ്റി ഇപ്പോള്‍ പറയാനാവില്ല. അതിന്റെ നടപടിക്രമങ്ങള്‍ തുടരും. സാമ്പത്തിക നേട്ടമല്ല, മറിച്ച് സാമൂഹിക നേട്ടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT