Flash News

വിദ്യാഭ്യാസ തട്ടിപ്പ് : കാന്തപുരം മുന്‍കൂര്‍ ജാമ്യഹരജി നല്‍കി



കൊച്ചി: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളജിലെ വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മര്‍കസ് ജനറല്‍ സെക്രട്ടറിയും കേസിലെ മൂന്നാം പ്രതിയും ആയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്തു. 450 വിദ്യാര്‍ഥികളെ അംഗീകാരം ഉെണ്ടന്നു വിശ്വസിപ്പിച്ച് കോഴ്‌സ് നടത്തി 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആണ് കേസ് എടുത്തത്. കേസില്‍  14 പ്രതികളാണ് ഉള്ളത്.
Next Story

RELATED STORIES

Share it