kozhikode local

വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം അപകടകരം: പി കെ അബ്ദുര്‍റബ്ബ്‌

വാണിമേല്‍: വിദ്യഭ്യാസ രംഗത്തെ കാവി വല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ അക്കാദമിക്— സമൂഹം കരുതിയിരിക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.
നാദാപുരം സബ്ജില്ലാ കെഎസ്—ടിയു കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാംസ്‌ക്കാരിക സദസ്സ്— ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്—ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി കെ മൂസയെ അനുമോദിച്ചു. സുബൈര്‍ തോട്ടക്കാട്— അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ്— സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്,   വി എം ചന്ദ്രന്‍, അഹമ്മദ്പുന്നക്കല്‍, സി കെ സുബൈര്‍, സി വി എം വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, എന്‍ കെ മൂസ, നിസാര്‍ ചേലേരി, വി വി മുഹമ്മദലി, കെ കെ നവാസ്, ടി പി അബ്ദുല്‍ ഗഫൂര്‍, കെ എം എ നാസര്‍, ടി കെ അമ്മത്, ടി കെ ഖാലിദ്, സി സൂപ്പി, ബഷീര്‍ മണ്ടോടി, തെങ്ങലക്കണ്ടി അബ്ദുല്ല, എം കെ മജീദ്, ടി ജമാലുദ്ധീന്‍, വി കെ കുഞ്ഞാലി, അഷ്രഫ്— കൊറ്റാല, ടി ആലി ഹസ്സന്‍, എം കെ അബ്ദുസ്സലീം, കെ വി കുഞ്ഞമ്മദ്, കെ കെ മുഹമ്മദലി, ഒ മുനീര്‍, കുറ്റിയില്‍ കുഞ്ഞബ്ദുല്ല, ടി കെ മുഹമ്മദ്— റിയാസ്,  കാസിം മലയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it