kozhikode local

വിദേശ മദ്യം പിടികൂടി

നാദാപുരം: മാഹിയില്‍ നിന്ന് വില്‍പ്പനക്കെത്തിച്ച 10 കുപ്പി വിദേശ മദ്യം പിടികൂടി. നാദാപുരം ബസ് സ്റ്റാന്റ് പരിസരത്ത് പ്ലാസ്റ്റിക് സഞ്ചിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം എക്‌സൈസ് സംഘം നടത്തിയ തെരച്ചിലിനിടയിലാണ് മദ്യം കണ്ടെത്തിയത്. പ്രതി രക്ഷപ്പെട്ടു
Next Story

RELATED STORIES

Share it