വിദേശ നാണയ വിനിമയ കേന്ദ്രത്തില്‍ പരിശോധന
BY Sumeera SMR3 Jun 2016 2:58 AM GMT
Sumeera SMR3 Jun 2016 2:58 AM GMT
കൊണ്ടോട്ടി: കരിപ്പുര്‍ വിമാനത്താവളത്തിലെ വിദേശ നാണയവിനിമയ കേന്ദ്രത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അധികൃതര്‍ പരിശോധന നടത്തി. ചട്ടം ലംഘിച്ച് ധനവിനിമയം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സംഘം പരിശോധന നടത്തിയത്. ബിസിഎഎസ് അസിസ്റ്റന്റ് കമ്മീഷണര്‍ റോയ് പോളിന്റെ നേതൃത്തത്തിലാണ് ഇന്നലെ പരിശോധന നടന്നത്. വിദേശനാണയ വിനിമയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ബിസിഎഎസിന് പരാതി നല്‍കിയത്. ബിസിഎഎസ് നടത്തിയ പരിശോധനയില്‍ അനധികൃത പണമിടപാട് രേഖകള്‍ പിടിച്ചെടുത്തു.
Next Story
RELATED STORIES
എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMT