വിജിലന്‍സ് ഇന്റലിജന്‍സ് എസ്പിഇ ഷരീഫുദ്ദീന്‍

തിരുവനന്തപുരം: വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് പോലിസ് സൂപ്രണ്ടായി ഇ ഷരീഫുദ്ദീന്‍ ചുമതലയേറ്റു. വിജിലന്‍സ് ഇന്റലിജന്‍സ് പോലിസ് സൂപ്രണ്ടായിരുന്ന സുനില്‍ ബാബു കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായി പോവുന്ന ഒഴിവിലേക്കാണ് എസ്ബിസിഐഡി തിരുവനന്തപുരം റേഞ്ച് എസ്പിയായിരുന്ന ഇ ഷരീഫുദ്ദീനെ നിയമിച്ചത്.
Next Story

RELATED STORIES

Share it