വിജയ് ഹസാരെ ട്രോഫി: ധോണി മങ്ങി; യുവി മിന്നി
BY Sumeera SMR11 Dec 2015 2:35 AM GMT
Sumeera SMR11 Dec 2015 2:35 AM GMT
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി നിരാശപ്പെടുത്തിയപ്പോള്‍ മുന്‍ ദേശീയ താരം യുവരാജ് സിങ് കസറി. ജമ്മു കശ്മീരിനെതിരായ കളിയില്‍ ജാര്‍ഖണ്ഡിനായി കൡക്കാനിറങ്ങിയ ധോണിക്ക് ഒമ്പത് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അതേസമയം, മുംബൈക്കെതിരേ ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബിനുവേണ്ടി 93 റണ്‍സോടെയാണ് യുവി തിളങ്ങിയത്.
അതേസമയം, മുംബൈക്കെതിരേ ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബിനുവേണ്ടി 93 റണ്‍സോടെയാണ് യുവി തിളങ്ങിയത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT