വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണം; പാസ്പോര്‍ട്ട് കണ്ടുകെട്ടണം: എസ്ബിഐ
BY swapna en4 March 2016 9:35 AM GMT
X
swapna en4 March 2016 9:35 AM GMT
ന്യൂഡല്‍ഹി:മദ്യ രാജാവും എം പിയുമായ വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടു. 17 ബാങ്കുകളിലേക്കായി 7,000 കോടിയോളം തിരിച്ചടേക്കണ്ട മല്ല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും സ്റ്റേറ്റ് ബാങ്ക് ആവശ്യപ്പെട്ടു. തന്നെ കൃത്യവിലോപം നടത്തിയവന് എന്ന് വിളിച്ച സ്റ്റേ ബാങ്കിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മല്ല്യ ഡല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരുന്നു എന്നാല്‍ കോടതി ഹരജി പരിഗണിച്ചില്ല. 2015ലാണ് യൂനൈറ്റഡ് ബ്രേവെറീസ് ഗ്രൂപ്പ് പ്രമോട്ടറും മുന്‍ കിങ്ഫിഷര്‍ ഗ്രൂപ്പ് ഉടമയായ വിജയ് മല്ല്യയെ കൃത്യവിലോപം നടത്തിയവന് എന്ന് എസ്ബിഐ പരാമര്‍ശിച്ചത്.
എസ്ബിഐക്ക് പുറമേ 17 ബാങ്കുകളും വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടത്തെ തുടര്‍ന്നു കിങ്ഫിഷര്‍ ഗ്രൂപ്പ് അടുത്തിടെ വിറ്റിരുന്നു.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT