വിജയ് മല്യയെ പുറത്താക്കണം: സദാചാര കമ്മിറ്റി
BY Sumeera SMR5 May 2016 3:44 AM GMT
Sumeera SMR5 May 2016 3:44 AM GMT
ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയെ രാജ്യസഭയില്‍ നിന്നു പുറത്താക്കാന്‍ സഭയുടെ സദാചാര കമ്മിറ്റി ശുപാര്‍ശചെയ്തു. മല്യയുടെ കത്തുകളടക്കം പരിശോധിച്ച കമ്മിറ്റി ഏകകണ്ഠമായാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. ചൊവ്വാഴ്ചയാണു കമ്മിറ്റി യോഗംചേര്‍ന്നത്. സദാചാര കമ്മിറ്റി ചെയര്മാന് കരണ്‍ സിങാണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് ഇന്നലെ സഭയുടെ മേശപ്പുറത്തുവച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT