വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കി
BY swapna en24 April 2016 10:17 AM GMT
X
swapna en24 April 2016 10:17 AM GMT
[related]
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ പാസ്പോര്‍ട്ട് വിദേശ കാര്യ മന്ത്രാലയം റദ്ദാക്കി. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാര്‍ത്ത ട്വീറ്റ് ചെയ്യുകയായിരുന്നു. വിദേശ കാര്യ മന്ത്രാലയം അയച്ച കത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന്ാണ് നടപടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മല്യയോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇതിനോടകം കോടതി മൂന്ന് തവണ സമന്‍സ് അയച്ചിരുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയ തീരുമാനം മല്യയുടെ ബ്രിട്ടനിലെ വാസത്തിന് ഭീഷണിയായിരിക്കുകയാണ്. മല്യ രാജ്യത്തെ വിവിധ ബാങ്കുകള്‍ക്കായി 9,000 കോടി രൂപ തിരിച്ചടക്കാനുണ്ട്്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT