Flash News

വിജയ് മല്യയുടെ കടം എഴുതിതള്ളാന്‍ തീരുമാനം

വിജയ് മല്യയുടെ കടം എഴുതിതള്ളാന്‍ തീരുമാനം
X
Vijay_Mallya

[related]

മുഹമ്മദ് പടന്ന
മുംബൈ: ബാങ്കുകളില്‍ നിന്നു ലോണെടുത്തവകയില്‍ 9000 കോടി രൂപ കടക്കാരനായി വിചാരണ നേരിടുന്ന മദ്യ വ്യവസായി വിജയ് മല്യയുടെ കടം എഴുതി തള്ളാന്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് തീരുമാനം പ്രഖ്യാപിച്ചത്. വ്യവസായികള്‍ക്കുള്ള ആനുകൂല്യമായ എംനെസ്റ്റി പ്രകാരമാണ് മല്യയുടെ കടം എഴുതി തള്ളുന്നത്.ഇത് പ്രകാരം മല്യ വെറും 90 കോടി അടച്ചാല്‍ മതി. പുതിയ തീരുമാനത്തെ തുടര്‍ന്ന് വിദേശത്തുള്ള മല്യ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it