വിജയ് മല്യക്ക് ഭൂമി: ബലിയാടാക്കുന്നത് ക്രൂരം- മുഖ്യമന്ത്രി

തിരുവനന്തപുരം: 45 വര്‍ഷം മുമ്പ് ആരംഭിക്കുകയും വിവിധ സര്‍ക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും നടപടിക്രമങ്ങളിലൂടെ കടന്നുപോവുകയും ചെയ്തശേഷം വിജയ് മല്യയുടെ കമ്പനിക്ക് 2013ല്‍ പാലക്കാട് ജില്ലാ കലക്ടര്‍ അനുവദിച്ച ഭൂമിയുടെ പേരില്‍ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ബലിയാടാക്കുന്നത് അത്യന്തം ഖേദകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സര്‍ക്കാരിന്റെ അവസാനകാലത്ത് നടത്തിയ ഭൂമിദാനമാണിതെന്നുവരെയാണ് വ്യാഖ്യാനിക്കുന്നത്. ഇത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. കാലഗണന തെറ്റിച്ച് സംഭവങ്ങള്‍ അവതരിപ്പിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം വിവാദമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it