വിജയ്കുമാര്‍ സാരസ്വത് ജെഎന്‍യു ചാന്‍സലര്‍
BY fousiya sidheek13 May 2017 2:27 AM GMT
fousiya sidheek13 May 2017 2:27 AM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ (ജെഎന്‍യു) ചാന്‍സലറായി ശാസ്ത്രജ്ഞനും മുന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) തലവനുമായ വിജയ് കുമാര്‍ സാരസ്വതിനെ നിയമിച്ചു. ഐഎസ്ആര്‍ഒ മുന്‍ തലവന്‍ കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ കരാര്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT