വിജയ്കാന്തിന് ബിജെപി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തെന്ന്
BY sdq Kappan26 March 2016 9:04 AM GMT
X
sdq Kappan26 March 2016 9:04 AM GMT
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി സഖ്യത്തില്‍ ചേരാനായി ഡിഎംഡികെ പാര്‍ടി നേതാവ് വിജയ്കാന്തിന് ബിജെപി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തെന്ന് എംഡിഎംകെ നേതാവ് വൈകോ ആരോപിച്ചു.
ഡിഎംകെയും വിജയ്കാന്തിനെ സമീപിച്ചിരുന്നെന്നും അവര്‍ 80 സീറ്റും 500കോടി രൂപയും വാഗ്ദാനം ചെയ്തെന്നും വൈകോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. [related]
അതിനിടെ, വൈകോയുടെ ആരോപണത്തിനെതിരെ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. വൈകോക്കെതിരെ യുക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പാര്‍ടി ട്രഷറര്‍ എംകെ സ്റ്റാലിന് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT