വിചാരണ ജയിലിലേക്ക് മാറ്റണം; മഅ്ദനിയുടെ ആവശ്യം കോടതി തള്ളി
ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ ജയിലിലേക്ക് മാറ്റണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. മഅ്ദനി ഇപ്പോള്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നിലവിലെ കോടതി പ്രത്യേക കോടതിയാക്കി വിജ്ഞാപനം പൂര്‍ത്തിയാക്കിയതായി കര്‍ണ്ണാടക സര്‍ക്കര്‍ കോടതിയെ അറിയിക്കുകയായിരുന്നു. വിചാരണ വേഗത്തിലാക്കാന്‍ കോടതി കര്‍ണ്ണാടകയ്ക്ക് നിര്‍ദ്ദേശം നല്കി. വിചാരണ നീളുന്നുതായി മഅ്ദനി കോടതിയെ അറിയിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT