Flash News

വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു

വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു
X
mrinalini_sarabhai1

ന്യൂഡല്‍ഹി: വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ്(97) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹ്മദാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍.ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രശ്‌സത ശാസ്ത്രഞ്ജന്‍ വിക്രം സാരാഭായിയുടെ ഭാര്യയാണ്. പ്രശ്‌സ്ത നര്‍ത്തകി മല്ലികാ സാരാഭായി മകളാണ്. രാജ്യം പത്മവിഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. ദര്‍പണ അക്കാഡമിക് ഓഫ് ഫെര്‍ഫോമിങ് ആര്‍ട്‌സിന്റെ ആദ്യ ഡയറക്ടറാണ്. അമ്മ എന്ന പേരിലറിയപ്പെടുന്ന അവര്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സ്‌റ്റേജ് ഷോ നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it