വിക്കറ്റിന് പിന്നില്‍ വീണ്ടും റെക്കോഡിട്ട് ധോണി
BY vishnu vis19 Feb 2018 4:38 PM GMT
X
vishnu vis19 Feb 2018 4:38 PM GMT
ജോഹന്നാസ്ബര്‍ഗ്: ട്വന്റി20 യില്‍ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി എം എസ് ധോണി. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ റീസ ഹെന്‍ഡ്രിക്കസിനെ പുറത്താക്കിയതോടെയാണ് ധോണി പുത്തന്‍ റെക്കോഡ് സ്വന്തമാക്കിയത്. 275 ട്വന്റി20 മല്‍സരങ്ങളില്‍ നിന്ന് 134 ക്യാച്ചുകള്‍ സ്വന്തമാക്കിയ ധോണി തിരുത്തിയത് 133 ക്യാച്ചുകള്‍ നേടിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡിനെയാണ്. 254 ട്വന്റി20 മല്‍സരങ്ങളില്‍ നിന്നായിരുന്നു സംഗക്കാരയുടെ നേട്ടം.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT