വികലാംഗരെ ദിവ്യാംഗരെന്ന് സംബോധന ചെയ്തുകൂടെന്ന് പ്രധാനമന്ത്രി
BY TK tk27 Dec 2015 6:15 AM GMT
X
TK tk27 Dec 2015 6:15 AM GMT
ന്യൂഡല്‍ഹി: വികലാംഗരെന്ന് വിളിക്കുന്നവരെ ദിവ്യാംഗരെന്ന് സംബോധന ചെയ്തുകൂടെയെന്ന് പ്രധാനമന്ത്രി മോദി. മറ്റുള്ളവര്‍ക്കില്ലാത്ത പ്രത്യേക ശക്തിയുള്ളവരാണ് അവരെന്നും പ്രധാനമന്ത്രി അഭിപ്രയാപ്പെട്ടു. പ്രധാനമന്ത്രിയുടെ വാര്‍ത്താ പരിപാടിയായ മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കണമെന്നുഅദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT