വിഎസിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍
BY Sumeera SMR24 April 2016 7:44 PM GMT
Sumeera SMR24 April 2016 7:44 PM GMT
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. 'വി എസ് അച്യുതാനന്ദന്' എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ വിഎസിന്റെ പ്രസ്താവനകളും ശബ്ദസന്ദേശങ്ങളുമാണ് ലഭിക്കുക. ഇന്ന് പാലക്കാട് പ്രസ്ക്ലബ്ബിലാണ് ആപ്പിന്റെ ഉദ്ഘാടനം.
പുതിയ വെബ്സൈറ്റും ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളും ആരംഭിച്ചതിന് പിന്നാലെയാണ് ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനായി മൊബൈല്‍ അപ്ലിക്കേഷന്‍ ഒരുങ്ങുന്നത്. നവമാധ്യമങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച വി എസ് മുഖ്യമന്ത്രിക്കും യുഡിഎഫിനുമെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT