വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തൊഗാഡിയയെ മാറ്റി
BY midhuna mi.ptk14 April 2018 1:47 PM GMT
X
midhuna mi.ptk14 April 2018 1:47 PM GMT
ന്യൂഡല്‍ഹി:വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രവീണ്‍ തൊഗാഡിയയെ മാറ്റി. ഇന്ന് നടന്ന വിഎച്ച്പി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൊഗാഡിയയെ സ്ഥാനത്തുനിന്ന് മാറ്റിയത്. അശോക് ചൗഗുലെയാണ് പുതിയ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ്. പുതിയ അധ്യക്ഷനായി വിഷ്ണു സദാശിവ് കോക്‌ജെയെ തിരഞ്ഞെടുത്തു.
തൊഗാഡിയ പിന്തുണച്ച രാഘവ് റെഡ്ഡിയെ വിഷ്ണു സദാശിവ് കോക്‌ജെയാണ് പരാജയപ്പെടുത്തിയത്. 131 വോട്ടുകള്‍ നേടിയാണ് കോക്‌ജെ വിജയിച്ചത്. റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT