വാഹന മോഷ്ടാക്കള്‍ പിടിയില്‍
BY Sumeera SMR21 March 2016 5:25 AM GMT
Sumeera SMR21 March 2016 5:25 AM GMT
ആലുവ: കൊച്ചി ഷിപ്യാര്ഡ് ഭാഗത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട് സ്വദേശികളായ വാഹന മോഷ്ടാക്കള്‍ ആലുവയില്‍ പിടിയിലായി.
ശനിയാഴ്ച്ച രാത്രി 9.30 ഓടെ ആലുവ പുളിഞ്ചോട് ജങ്ഷനില്‍ വാഹനപരിശോധന നടത്തി വരവെ അമിതവേഗതയില്‍ നിര്‍ത്താതെ വെട്ടിച്ചു കടന്ന മോട്ടോര്‍ സൈക്കിളിനെ ജീപ്പില്‍ പിന്തുടര്ന്ന് ബൈപ്പാസ് ജങ്ഷനില്‍ വച്ച് തടഞ്ഞു നിര്‍ത്തി. ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് കൊച്ചി ഷിപ്യാര്ഡ് ഭാഗത്തുനിന്നും മോഷ്ടിച്ചതാണെന്നും തമിഴ്നാട്ടില്‍ കൊണ്ടുപോയി പൊളിച്ചു വില്‍ക്കാനാണെന്നും സമ്മതിച്ചു. ദിണ്ഡിക്കല്‍ ആര്‍എസ്വി നഗറില്‍ ജയരാജ കോളനിയിലെ മുനിയപ്പന് (19), രാജു(19)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഓട്ടോ മൊബൈല്‍ മെക്കാനിക്കായ മുനിയപ്പന്, പാര്‍ക്ക് ചെയ്ത് വയ്ക്കുന്ന വാഹനത്തിന്റെ കേബിള്‍ പൊട്ടിച്ച് വാഹനം മോഷ്ടിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തില്‍ കളവുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി എസ്എച്ച്ഒ ഹണി കെ ദാസ് അറിയിച്ചു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT