വാഹന നിയന്ത്രണം: രണ്ടാംഘട്ടം തുടങ്ങി
BY Sumeera SMR16 April 2016 2:36 AM GMT
Sumeera SMR16 April 2016 2:36 AM GMT
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിയന്ത്രിക്കാനുള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഡല്‍ഹിയില്‍ തുടക്കമായി. ഇന്നലെ മുതല്‍ ഈ മാസം 30 വരെ തലസ്ഥാനത്തെ നാലുചക്രവാഹനങ്ങളില്‍ പകുതിയെണ്ണം മാത്രമേ റോഡിലിറങ്ങുകയുള്ളൂ. ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍പ്ലേറ്റുള്ള വാഹനങ്ങള്‍ 15, 17, 19 തുടങ്ങിയ ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന തിയ്യതികളിലും ഇരട്ട അക്കമുള്ളവ മറ്റു തിയ്യതികളിലും നിരത്തിലിറങ്ങും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT