വാഹനാപകട കേസ്: സല്മാന് ഖാനെ വെറുതെ വിട്ടു
BY Sumeera SMR11 Dec 2015 2:21 AM GMT
Sumeera SMR11 Dec 2015 2:21 AM GMT
മുംബൈ: വാഹനാപകട കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. കീഴ്ക്കോടതി അദ്ദേഹത്തിനെതിരേ വിധിച്ച അഞ്ചു വര്‍ഷം കഠിന തടവ് റദ്ദാക്കി.
തെളിവുകളുടെ അഭാവത്തില്‍ സല്‍മാനെ കുറ്റവിമുക്തനാക്കുന്നതായി കോടതി വിധിയില്‍ പറഞ്ഞു. 2002 സപ്തംബര്‍ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാന്ദ്രയിലെ ഒരു ബേക്കറിക്കു മുന്നില്‍ കിടന്നുറങ്ങുന്നവരുടെ മേല്‍ സല്മാന് ഓടിച്ചിരുന്ന കാര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് കേസ്.
അപകടസമയത്ത് സല്മാന് മദ്യപിച്ചിരുന്നുവെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT