വാഹനമിടിച്ച് കൈവരി തകര്‍ന്ന ഉളിയില്‍ പാലം അപകടാവസ്ഥയില്‍
BY Sumeera SMR18 May 2016 5:12 AM GMT
Sumeera SMR18 May 2016 5:12 AM GMT
ഇരിട്ടി: കഴിഞ്ഞദിവസം ലോറിയിടിച്ചു കൈവരി തകര്‍ന്ന ഉളിയില്‍ പാലത്തില്‍ അപകടം പതിയിരിക്കുന്നു. തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ പ്രധാന പാലമായ ഉളിയില്‍ പാലത്തിന്റെ കൈവരിയുടെ ഒരു ഭാഗമാണ് കഴിഞ്ഞദിവസം നാഷനല്‍ പെര്‍മിറ്റ് ലോറിയിടിച്ച് തകര്‍ന്നത്. പാലത്തിന് തല്ക്കാലം നാട്ടുകാര്‍ മരംവച്ച് വേലി തീര്‍ത്തിട്ടുണ്ടെങ്കിലും അപകട ഭീഷണി ഒഴിവാകുന്നില്ല.
കെഎസ്ടിപി പദ്ധതിയില്‍ നവീകരണം നടക്കേണ്ട റോഡായതിനാല്‍ കാലവര്‍ഷം എത്തും മുമ്പേ പാലത്തിന്റെ ഇരുമ്പുകമ്പി ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെഎസ്ടിപി പദ്ധതിയില്‍ നവീകരണം നടക്കേണ്ട റോഡായതിനാല്‍ കാലവര്‍ഷം എത്തും മുമ്പേ പാലത്തിന്റെ ഇരുമ്പുകമ്പി ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT