Tennis

വാഷിങ്ടണ്‍ ഓപണ്‍ കിരീടം നിഷികോരിക്ക്

വാഷിങ്ടണ്‍ ഓപണ്‍ കിരീടം നിഷികോരിക്ക്
X






വാഷിങ്ടണ്‍: ഏഷ്യയിലെ ഒന്നാംറാങ്കുകാരനും ജപ്പാനീസ് താരവുമായ കെയ് നിഷികോരിക്ക് വാഷിങ്ടണ്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം. ഫൈനലില്‍ ആതിഥേയതാരം ജോണ്‍ ഇസ്‌നറെയാണ് നിഷികോരി ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു കീഴടക്കിയത്. സ്‌കോര്‍: 4-6, 6-4, 6-4.

index
Next Story

RELATED STORIES

Share it