വാരണാസി ക്ഷേത്രത്തില്‍ ഗുലാംഅലി പാടി
BY Sumeera SMR27 April 2016 7:26 PM GMT
Sumeera SMR27 April 2016 7:26 PM GMT
വാരണാസി: വാരണാസിയിലെ സങ്കടമോചന ക്ഷേത്രത്തിലെ സംഗീതോല്സവത്തില് പാകിസ്താനി ഗസല്‍ ഗായകന് ഗുലാം അലിയും ശാസ്ത്രീയ സംഗീത വിദ്വാന് പണ്ഡിറ്റ് വിശ്വനാഥും പാടി. ആറു ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോല്സവത്തില് 85ലേറെ കലാകാരന്മാര് പങ്കെടുക്കും. കഴിഞ്ഞവര്‍ഷവും അലി ഇവിടെ പാടിയിരുന്നു. ചൊവ്വാഴ്ച അസ്തമയത്തിനു ശേഷം തുടങ്ങി, ബുധനാഴ്ച സൂര്യോദയം വരെ നീണ്ട സംഗീതപരിപാടിക്ക് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT