വാമനപുരം
BY midhuna mi.ptk30 April 2016 6:23 AM GMT
midhuna mi.ptk30 April 2016 6:23 AM GMT
വാമനപുരം സിറ്റിങ് എംഎ ല്‍എ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ ഒരവസരംകൂടി ആവശ്യപ്പെട്ടെങ്കിലും യുവനിരയ്ക്ക് അവസരം നല്‍കുന്നതിനായി സിപിഎം അദ്ദേഹത്തെ മാറ്റിനിര്‍ത്തി. പകരം അഡ്വ. സി കെ മുരളിക്കാണ് എല്‍ഡിഎഫ് ടിക്കറ്റ് നല്‍കിയത്. ഇതേത്തുടര്‍ന്ന് സിപിഎമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നത തിരഞ്ഞെടുപ്പിലും പ്രതിഫലി ക്കും. ടി. ശരത്ചന്ദ്ര പ്രസാദ് (കോണ്‍.) യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജിഎസ്സിന്റെ വിപി ന്കുമാറും മല്‍സരരംഗത്തുണ്ട്. എസ്ഡിപിഐ ജില്ലാ സെക്രട്ടറി തച്ചോണം നിസാമുദ്ദീനാണ് എസ്ഡിപിഐ എസ്പി സഖ്യ സ്ഥാനാര്‍ഥി. (2011ല്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ 2,236 വോട്ടുകള്‍ക്ക് അഡ്വ. സി മോഹനചന്ദ്രനെ തോല്‍പ്പിച്ചു)
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT