Flash News

വാതുവയ്പ് ; 3 പേര്‍ അറസ്റ്റില്‍



ന്യൂഡല്‍ഹി: ഇന്ത്യ-പാക് ഐസിസി ചാംപ്യന്‍ ട്രോഫി ഫൈനല്‍ മല്‍സരത്തില്‍ വാതുവയ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സിവില്‍ ലൈന്‍ ഭാഗത്തു നടത്തിയ റെയ്ഡില്‍ നബേഡ് രാജേഷ്‌കുമാര്‍, നിതിന്‍ അറോറ, നിതിന്‍ ഗ്രോവര്‍ എന്നിവരാണ് പിടിയിലായത്.
Next Story

RELATED STORIES

Share it