ernakulam local

വഴിയാത്രക്കാരനെ ഇടിച്ചിട്ടബസ് നിര്‍ത്താതെ പോയി

ആലുവ: റെയില്‍വെ സ്റ്റേഷന്‍ സ്‌ക്വയറിന് മുന്നില്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി. രാതി 7.30 ഓടെ സഫര്‍ എന്ന ബസാണ് സീബ്ര ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന മാതേഷ് എന്നയാളെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ് തലക്ക് പരിക്കുപറ്റി. ഇയാളെ ട്രാഫിക് പോലിസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കി. പോലിസുകാരന്‍ അവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ വിട്ടുപോയി.
Next Story

RELATED STORIES

Share it