വര്‍ക്കല

വര്‍ക്കല

യുഡിഎഫ് : വര്‍ക്കല കഹാര്‍ (സിറ്റിങ്)
എല്‍ഡിഎഫ് : അഡ്വ.വി ജോയി സിപിഎം
എന്‍ഡിഎ :  എസ്ആര്‍എം അജി (ബിഡിജെഎസ്സ്)
എസ്ഡിപിഐ-എസ്പി : വേലുശ്ശേരി സലാം

യുഡിഎഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാറിനെ നേരിടാന്‍ എല്‍ഡിഎഫില്‍ നിന്ന് ആനത്തലവട്ടം ആനന്ദനെയാണ് മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ.വി ജോയിക്കാണ് സിപിഎം അവസരം നല്‍കിയത്. ബിഡിജെഎസ്സിന്റെ എസ്ആര്‍എം അജിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.എസ്ഡിപിഐഎസ്പി സ്ഥാനാര്‍ഥി വേലുശ്ശേരി സലാമും രംഗത്തുണ്ട്.

2011ല്‍ വര്‍ക്കല കഹാര്‍ 10,710 വോട്ടുകള്‍ക്ക് എ എ റഹീമിനെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it