വരള്‍ച്ച; ലാത്തൂരില്‍ വൃക്കരോഗികള്‍ വര്‍ധിക്കുന്നു

മുംബൈ: കഴിഞ്ഞ മൂന്നു വര്‍ഷമായി രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന ലാത്തൂരില്‍ വൃക്കരോഗങ്ങളും മൂത്രനാളിയിലെ അണുബാധയും വര്‍ധിച്ചതായി കണ്ടെത്തല്‍. വൃക്കയിലെ കല്ലുകൊണ്ട് ദുരിതമനുഭവിക്കുന്ന രോഗികളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ രണ്ടുമടങ്ങു വര്‍ധിച്ചതായി ലാത്തൂരിലെ യൂറോളജിസ്റ്റ് ഡോ. ഹാന്‍സ് രാജ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Next Story

RELATED STORIES

Share it