വരള്‍ച്ച: ഐപിഎല്‍ മഹാരാഷ്ട്രയ്ക്ക് പുറത്ത്
BY Sumeera SMR14 April 2016 4:41 AM GMT
Sumeera SMR14 April 2016 4:41 AM GMT
ന്യൂഡല്‍ഹി: ഈ മാസം 30നും അതിനുശേഷവും മഹാരാഷ്ട്രയില്‍ നടത്താന്‍ നിശ്ചയിച്ച ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന് ബോംബെ ഹൈക്കോടതി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡി(ബിസിസിഐ)ന് നിര്‍ദേശം നല്കി.
ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റുന്നതുകൊണ്ട് വരള്‍ച്ചാപ്രശ്നം പരിഹരിക്കുകയില്ലെങ്കിലും വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ക്ക് ഈ വെള്ളമെത്തിക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബിസിസിഐക്ക് 13 മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റേണ്ടിവരും.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT