Flash News

വയനാട് വന്യജീവി സങ്കേതത്തില്‍ പ്രവേശനം നിരോധിച്ചു

വയനാട് വന്യജീവി സങ്കേതത്തില്‍ പ്രവേശനം നിരോധിച്ചു
X
wayanad-sactuary

കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ ഈ മാസം  30 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു. അതികഠിനമായ വേനലില്‍ കാട്ടുതീ പടരാനുളള സാദ്ധ്യത കണക്കിലെടുത്തും വന്യജീവികളുടെ സൈ്വരവിഹാരവും സന്ദര്‍ശകരുടെ സുരക്ഷയും പരിഗണിച്ചാണ് നടപടിയെന്ന്  ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it