വയനാട് ചെമ്പ്രമലയില്‍ വന്‍ അഗ്നിബാധ
BY ajay G.A.G19 Feb 2018 6:25 AM GMT
X
ajay G.A.G19 Feb 2018 6:25 AM GMT
മേപ്പാടി: വയനാട് ചെമ്പ്രമലയില്‍ വന്‍ അഗ്നിബാധ. ഏക്കര്‍ കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചതായി കണക്കാക്കുന്നു. ഇന്നലെ വൈകിട്ടോടെ എളമ്പിലേരിയോട് ചേര്‍ന്നുള്ള വനപ്രദേശത്താണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. അഗ്നിശമന സംവിധാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശമായതിനാല്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ ഏറെ വൈകി. ഒരു വര്‍ഷം മുന്‍പ് പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ ഇവിടെയുള്ള ഹൃദയാകൃതിയിലുള്ള തടാകക്കരയിലെ പുല്‍മേടുകള്‍ പൂര്‍ണമായും കത്തിക്കരി്ഞ്ഞിരുന്നു. സഞ്ചാരികളാരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാകാം അ്ന്ന്്് തീപിടുത്തമുണ്ടായത് എന്ന് അധികൃതര്‍ സംശയം പ്രകടിപ്പിച്ചത്. ഇത്തവണ സാമൂഹ്യവിരുദ്ധര്‍ മനപ്പൂര്‍വം തീയിട്ടതാകാം എന്ന സംശയമാണ് ഉയരുന്നത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT