Flash News

വയനാട്ടില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

വയനാട്ടില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു
X


വയനാട്: വയനാട്ടില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബാവലി മച്ചൂര്‍ സ്വദേശി ശിവരാജന്റെ മകന്‍ മല്ലേഷ് (20), വിരുപ്പില്‍ റഷീദിന്റെ മകന്‍ ഷമീര്‍ (20) എന്നിവരാണ് മരിച്ചത്. ബൈരകുപ്പക്ക് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിനിടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it