Flash News

വയനാട്ടില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

വയനാട്ടില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു
X


കല്‍പ്പറ്റ : വയനാട്ടില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു. അമ്പലവയല്‍ സ്വദേശികളായ അറയ്ക്കല്‍ അനസ്, പുന്നപള്ളം വീട്ടില്‍ സവാദ് എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമ്പലവയല്‍-വടുവഞ്ചാല്‍ റൂട്ടില്‍വച്ച് എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

Next Story

RELATED STORIES

Share it