വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ മനോരോഗികള്‍ വര്‍ധിക്കുന്നു
BY TK tk12 Dec 2015 4:29 AM GMT
X
TK tk12 Dec 2015 4:29 AM GMT
സുല്‍ത്താന്‍ ബത്തേരി:ആദിവാസികള്‍ക്കിടയില്‍ മനോരോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. വയനാട്ടിലാണ് സംഭവം.
ഒരു പഞ്ചായത്തില്‍ 40 ലധികം മനോരോഗികളെങ്കിലുമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും ചികിത്സാ സൗകര്യങ്ങളൊന്നും തന്നെയില്ല. ജില്ലാ ആശുപത്രിയില്‍ പോലും സൈക്യാട്രിസ്റ്റുകളില്ലാത്ത അവസ്ഥയാണ് ഉള്ളത്.
ഇവര്‍ക്കിടയിലുള്ള രോഗികളുടെ കണക്കുകള്‍ ട്രൈബല്‍ ഓഫിസുകളിലോ ജില്ലാപഞ്ചായത്തിലോ ലഭ്യമല്ല. ആനിമേറ്റര്‍മാര്‍ ശേഖരിച്ച വിവരങ്ങളിലാണ് വിവരങ്ങളുള്ളത്. ഒറ്റപ്പെടലും,അമിത മദ്യപാനവുമാണ് ഇവരെ മാനസികരോഗത്തിലേക്ക് തള്ളിവിടുന്നതിന് കാരണമെന്നാണ് ആനിമേറ്റര്‍മാരുടെ അഭിപ്രായം . ഈ വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പെടേണ്ട സമയമാണിതെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT