Citizen journalism

വന്യജീവികളും വെള്ളം കിട്ടാതെ വലയുന്നു (ചിത്രങ്ങള്‍ കാണാം)

വന്യജീവികളും വെള്ളം കിട്ടാതെ വലയുന്നു (ചിത്രങ്ങള്‍ കാണാം)
X
വയനാട് മൂന്നാര്‍ തുടങ്ങിയ മേഖലകളില്‍ വന്യജീവികളും വെള്ളം കിട്ടാതെ വലയുന്നു.
ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിക്കാന്‍ പെടാപാട് പെടുകയാണ് ജീവജാലങ്ങള്‍. സന്ദര്‍ശകര്‍ വെളളം കുടിച്ച് ഉപേക്ഷിച്ച് പോകുന്നകുപ്പികളില്‍ നിന്നും പരിസരങ്ങളിലെ ചെറിയവെള്ള കെട്ടുകളുമാണ് ഇവകള്‍ക്ക് ആശ്വാസമാകുന്നത്.
വയനാട് സന്ദര്‍ശനത്തിനിടയില്‍  നിയാസ്  നെട്ടൂര്‍  പകര്‍ത്തിയ ചിത്രം.

IMG-20160419-WA0000

IMG-20160419-WA0001
Next Story

RELATED STORIES

Share it