വനിത ട്വന്റി ലോകകപ്പ് ഫൈനല്‍ ഇന്ന്; നാലാം കിരീടം ലക്ഷ്യമിട്ട് ആസ്ത്രേലിയ
BY Sumeera SMR3 April 2016 2:38 AM GMT
Sumeera SMR3 April 2016 2:38 AM GMT
കൊല്‍ക്കത്ത: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ പുരുഷന്മാര്ക്കു പുറമേ വനിതകളിലും വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് സൂപ്പര്‍ പോരാട്ടം. പുരുഷ ഫൈനലിന് മുമ്പ് ഈഡന് ഗാര്‍ഡനില്‍ നടക്കുന്ന വനിത ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ആസ്ത്രേലിയയെയാണ് വിന്‍ഡീസ് പെണ്‍പട എതിരിടുക.
കന്നി കിരീടം മോഹിച്ചാണ് വിന്‍ഡീസ് കച്ചക്കെട്ടുന്നതെങ്കില് തുടര്‍ച്ചയായ നാലാം കിരീടമാണ് ഓസിസിന്റെ ലക്ഷ്യം. പ്രഥമ ട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയതിനു ശേഷം പിന്നീടുള്ള മൂന്ന് ടൂര്‍ണമെന്റുകളിലും ഓസീസിന്റെ കുതിപ്പായിരുന്നു.
ഗ്രൂപ്പ്ഘട്ടത്തില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും വെന്നിക്കൊടി നാട്ടിയ ഓസീസ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് മറികടക്കുകയായിരുന്നു.
ഗ്രൂപ്പ്ഘട്ടത്തില്‍ നാലെണ്ണത്തില്‍ മുന്നിലും ജയിച്ച വിന്‍ഡീസ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ ആറ് റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു. ട്വന്റി ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കന്നി ഫൈനല്‍ കൂടിയാണിത്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT