വനിതാ ഹോക്കി: ഇന്ത്യക്കു തോല്‍വി
BY Sumeera SMR6 April 2016 3:07 AM GMT
Sumeera SMR6 April 2016 3:07 AM GMT
ഹാസ്റ്റിങ്സ് (ന്യൂസിലന്‍ഡ്): ഹോക്സ് ബെയ് കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വീണ്ടും തോല്‍വി. ഇന്നലെ നടന്ന കളിയില്‍ ലോക റാങ്കിങില്‍ അഞ്ചാമതുള്ള ചൈനയോട് 1-2നാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ആദ്യ കളിയില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനോടും ഇന്ത്യ 0-1നു കീഴടങ്ങിയിരുന്നു.
ചൈനയ്ക്കെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. 19ാം മിനിറ്റില്‍ റാണിയിലൂടെയാണ് ഇന്ത്യ സ്കോര്‍ ചെയ്ത ത്. യു ക്വിയാന്, വാങ് മെങ്യു എന്നിവരുടെ ഗോളുകളില്‍ ചൈന ജയം പിടിച്ചെടുത്തു.
ചൈനയ്ക്കെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. 19ാം മിനിറ്റില്‍ റാണിയിലൂടെയാണ് ഇന്ത്യ സ്കോര്‍ ചെയ്ത ത്. യു ക്വിയാന്, വാങ് മെങ്യു എന്നിവരുടെ ഗോളുകളില്‍ ചൈന ജയം പിടിച്ചെടുത്തു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT